LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Bollywood Actress

News Desk 5 years ago
Keralam

സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ബോളിവുഡ് നടിയും മോഡലുമായ സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

More
More
National Desk 5 years ago
National

ലഹരി ഉപയോഗം; ബോളിവുഡ് താരം ഭാരതി സിംഗ് അറസ്റ്റിൽ

നാർകോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോയുടെ (എന്‍സിബി) മണിക്കൂറുകൾ നീണ്ട ചോദ്യത്തിനൊടുവില്‍ ബോളീവുഡ് ഹാസ്യനടിയും ടെലിവിഷന്‍ അവതാരകയുമായ ഭാരതി സിംഗ് അറസ്റ്റിൽ.

More
More
Web Desk 5 years ago
National

ബാബറി മസ്ജിദ് സ്വയം തകർന്നു വീണെന്ന് നടി സ്വര ഭാസ്കർ

ബാബറി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും ലക്നൗ സിബിഐ കോടതി വെറുതെ വിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി നടി രം​ഗത്തെത്തിയത്

More
More
National Desk 5 years ago
National

പിതാവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് നടി തൃപ്തി ശങ്ക്ധര്‍

19 വയസ്സുള്ള തന്നോട് 28 വയസുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ പിതാവ് നിർബന്ധിക്കുന്നതായും വിഡിയോയിൽ പറയുന്നുണ്ട്. തൃപ്തിയുടെ അമ്മയെയും വീഡിയോയിൽ കാണാം. തന്റെ ശരീരത്തിലെ മുറിവുകൾ കാണിച്ച്, പിതാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

More
More